
ചതുപ്പായിരുന്നു പ്രണയം,
മുടിമുങ്ങും വരെ കുളിര് മാത്രം തന്ന ചതുപ്പ്..!!
ലഹരി ആയിരുന്നു നീ
-ഇരുച്ചുണ്ടുകള്‍ക്കിടയില്‍-
പിന്നൊരിക്കല്‍ പുളിച്ച കള്ളാകും വരെയ്ക്കും ...!!
പ്രാണന്‍ ആയിരുന്നു നീ,
പിന്നൊരിക്കല്‍ പ്രാണന്‍ ബലി കാക്കയ്ക്ക്
ചിറകു നല്‍കും വരേയ്ക്കും...!!
പ്രാണന്‍ ആയിരുന്നു നീ,
പിന്നൊരിക്കല്‍ പ്രാണന്‍ ബലി കാക്കയ്ക്ക്
ചിറകു നല്‍കും വരേയ്ക്കും...!!
No comments:
Post a Comment