
ആത്മ നഷ്ടങ്ങളെ , നീ ഇന്ന് എന്‍ ആത്മാവിന്‍
ആര്‍ദ്രതയായ് പൊടിയുന്നു...!!
കത്തും വെയിലേറ്റു പഛമണലിലെന്
പിച്ചക വാടി കനലെടുത്തീടുമ്പൊള്
നീല വിളക്കിന്റെ പടുതിരിയില് നിന്ന്,
എന്റെ ഉടയാടകള്‍ക്ക് തീ പിടീക്കുമ്പോള്‍,
വരിക നീ വീണ്ടും ഒരുകുടം തന്ണീണിരിന് ,
ഉറവയായ് എന്നില്‍ പെയ്തൊഴിയാന്‍......!!!
തൊടുക നീ എന്റെ പൊള്ളുന്ന പ്രാണനില്‍,
വിരിയുമന്നെന്റെ പിച്ചകങ്ങള്‍...
No comments:
Post a Comment