Thursday, February 19, 2009

ചിത

കാര മുള്ളയെന്റെ നെഞ്ഞിലെക്കാഴുന്ന-
നീ ഇല്ലാ കൂരിരുട്ടെന്ടെ മുന്നില് !!!
കടല് പാലത്തിനരികില് നിന് മേനി ചിതയെടുക്കുംപോള് ,
കനലെടുക്കാത്ത നിന്റെ ഓര്മകളെ-
ഏത് അഗ്നികൊണ്ടു ദഹിപ്പിക്കും !!
ബാലിതര്പ്പനതിന്റെ പുഴവക്കത്തു , കാക്കകള് കാത്തു നില്ക്കെ
ചിരി നിലക്കാത്ത നിന്റെ ചുണ്ടുകളെ
ഏത് കൊക്കുകള്ക്ക് എറിഞ്ഞു കൊടുക്കും.!!
പ്രളയത്തിന്റെ പാതിരാവുകളില് ,
ഇത്തിരി ചാരവും ഒലിച്ചു പോകവേ
ഹൃതയത്തിന്റെ നടുമുറ്റത്ത് നീ പെയ്ത നനവുകള്ക്ക് ,
ഏതു പ്രലയത്തിലേക്ക് ഞാന് ചാലു കീറും ?????????
അറിയില്ല , എങ്കിലും -മനസിന്റെ ചിതയില് നീ
അണയാത്ത തീനാളമായി നില്ക്കടെ നീ-
വാക്കട്ടുപോകുന്ന എന്റെ നാളെകളില് ,
അവസാന വക്കും നിന്നില് നിന്ന് പിരവികൊള്ളന്
ഓര്മ്മകള് കനലെടുക്കതിരിക്ക്കട്ടെ ..!!